Friday, October 28, 2011

8pm: മഴ..

8pm: മഴ..:
 ദൂരെ, കുന്നിന്‍ ചെരുവില്‍ നിന്നും ഇടി മുഴങ്ങുന്നു ....
 ഇവിടെ,
 മഴ നനഞ്ഞു എത്തുന്ന തണുത്തുറഞ്ഞ കാറ്റില്‍ പുല്‍നാമ്പുകള്‍ നൃത്തമാടുന്ന...
ഈ തുലാവര്‍ഷ രാവില്‍
 ഇരുളും വെളിച്ചവും ഒരു നിഴലായ്
മിന്നി മറയുന്നു....



No comments:

Post a Comment