Thursday, September 29, 2011

ജവാന്‍ മുതല്‍ ജോണി വാകേര്‍ റെഡ് ലേബല്‍ വരെ...

കുടി തുടങ്ങിയതിന്റെ മഹത്തായ ൨൫ വര്‍ഷങ്ങള്‍ ....... മലയാളികളുടെ പ്രിയപ്പെട്ട ,നിത്യ ഹരിത നായകനായിരുന്ന  ,കേരളത്തിലെ എല്ലാ കുടിയന്‍ മാരുടെയും പ്രിയങ്കരനായിരുന്ന , കുടി തുടങ്ങാന്‍ ഉത്തേജനം ആയിരുന്ന പ്രിയപ്പെട്ട ജവാന്‍ റം നു വേണ്ടി സമര്‍പ്പിക്കുന്നു...ജയ്‌ ജവാന്‍..

No comments:

Post a Comment