എല്ലാ visual മീഡിയ സും പ്രക്ഷേപണം ചെയ്ത ന്യൂസ് രായ്ക്കു രാമാനം അച്ചായന്‍ പത്രം ഭംഗി ആയി എഡിറ്റ് ചെയ്തു കാര്‍ദിനലിന്റെയും സഭയുടെയും സേവ പിടിച്ചു പറ്റി ..മേല്‍പ്പറഞ്ഞ രീതിയില്‍ കേരളത്തിലെയോ മറ്റോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്‍മാരയിരുന്നെങ്കില്‍ ചുരുങ്ങിയത് നാലു ദിവസം ഉള്ളതും ഇല്ലാത്തതും എഴുതി പിടിപ്പിച്ചും നാട്ടിലുള്ള സകല അണ്ടാന്റെയും അടകോടന്റെയും അഭിപ്രായങ്ങളും സര്‍വേ നടത്തിയും circulation കൂട്ടിയേനെ. മാത്രമല്ല കോട്ടയം എഡിഷന്‍ ഇങ്ങിനെ ഒരു സംഭവം നടന്നതയിട്ടെ അറിഞ്ഞിട്ടില്ല.. എന്തൊരു മനോഹരമായ പത്ര ധര്‍മം അല്ലെ?
Wednesday, February 22, 2012
Friday, February 17, 2012
ദയവായി ശ്രദ്ധിക്കൂ
ഈയിടെയായി ബിവേരജെസ് ഔട്ട് ലെറ്റ് നിന്നും വാങ്ങുന്ന ബിയര്‍ ബോട്ട്ലിന്റെ ഉള്ളില്‍ നിറയെ മാലിന്യങ്ങളും ചത്ത ജീവികളുടെ അവശിഷ്ടങ്ങളും പലതവണയായി കാണപ്പെടുന്നുന്നുട്. പ്രത്യേകിച്ച് കിംഗ് ഫിഷെര്‍ കല്യാണി തുടങ്ങിയ ബ്രന്ടിലുള്ള ബീരില്‍ ആണിത് കാണപ്പെടുന്നത്.. അതുകൊണ്ട് ബിയര്‍ ബോട്ടില്‍ തുറക്കുന്നതിനു മുന്‍പ് നല്ലത് പോലെ പരിശോധിക്കുക. വന്‍ തുകയുടെ പരസ്യങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ .നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ ഇതില്‍ ഇടപെടുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് നമ്മള്‍ തന്നെ വേണം മുന്‍കരുതല്‍ എടുക്കുവാന്‍

Saturday, January 28, 2012
പ്രണയം
പുത്തനാമൊരു തീരവും തേടി
പറന്നു പോകും
ദേശാടന കിളി പോലവള്‍
പറന്നു പോകുന്നു
ഞാനോ ഏകാന്തത തന്‍
വല്മീകവും പുതച്ചു
വരണ്ടുണങ്ങി സമാധിയാകുന്നു
ഉണങ്ങി വരണ്ടൊരു
പുഴപോലെന്‍ പ്രണയവും സ്വപ്നവും.........
ഒടുവില്‍.
ഏകനായ് വന്നു ..
ഏകനായ് പിന്മടങ്ങുമ്പോള്‍
ചെഞ്ചായം പൂശി മടങ്ങുന്ന
സൂര്യനെതിരെ ഞാനും ....
പിന്നെ നരകവാതില്‍ മലര്‍ക്കെ തുറന്നു
തെക്ക് നോക്കി നില്‍ക്കും മരണത്തെ
അമര്ത്തി പുണരുമ്പോള്‍
ദൂരെ
കലവും പ്രപഞ്ചവും, ഒരു നേര്‍ത്ത രേഖയായ്......
Friday, October 28, 2011
Thursday, September 29, 2011
8pm: ജവാന്‍ മുതല്‍ ജോണി വാകേര്‍ റെഡ് ലേബല്‍ വരെ...
8pm: ജവാന്‍ മുതല്‍ ജോണി വാകേര്‍ റെഡ് ലേബല്‍ വരെ...: കുടി തുടങ്ങിയതിന്റെ മഹത്തായ ൨൫ വര്‍ഷങ്ങള്‍ ....... മലയാളികളുടെ പ്രിയപ്പെട്ട ,നിത്യ ഹരിത നായകനായിരുന്ന ,കേരളത്തിലെ എല്ലാ കുടിയന്‍ മാരുടെയും ...
ജവാന്‍ മുതല്‍ ജോണി വാകേര്‍ റെഡ് ലേബല്‍ വരെ...
കുടി തുടങ്ങിയതിന്റെ മഹത്തായ ൨൫ വര്‍ഷങ്ങള്‍ ....... മലയാളികളുടെ പ്രിയപ്പെട്ട ,നിത്യ ഹരിത നായകനായിരുന്ന ,കേരളത്തിലെ എല്ലാ കുടിയന്‍ മാരുടെയും പ്രിയങ്കരനായിരുന്ന , കുടി തുടങ്ങാന്‍ ഉത്തേജനം ആയിരുന്ന പ്രിയപ്പെട്ട ജവാന്‍ റം നു വേണ്ടി സമര്‍പ്പിക്കുന്നു...ജയ് ജവാന്‍..
Subscribe to:
Posts (Atom)